¡Sorpréndeme!

മുഖ്യമന്ത്രിക്ക് ജാതികൂട്ടി വീട്ടമ്മയുടെ പച്ചത്തെറി | Oneindia Malayalam

2018-10-11 1,802 Dailymotion

Case filed against woman who insulted Pinarayi Vijayan by calling his caste name
സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് ചേര്‍ത്ത് പച്ചത്തെറി വിളിക്കുന്നതിലേക്ക് വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ശബരിമല സമരക്കാരിയായ സ്ത്രീ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
#PinarayiVijayan #Sabarimala